നേപ്പാളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും, വീഡിയോ | Oneindia Malayalam
2021-06-17 76 Dailymotion
കനത്ത മഴയിലും മണ്ണിടിച്ചിലിലും നേപ്പാളിലും ഭൂട്ടാനിലും നിരവധി മരണം. ഭൂട്ടാനിൽ ശക്‌തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 10 പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.